മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് സിപിഐക്ക് ഭൂഷണമല്ലെന്ന് എ.കെ. ബാലന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം ബഹിഷകരിച്ചത് സി.പി.ഐയ്ക്ക് ഭൂഷണമല്ലെന്ന് പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍. പ്രധാന തീരുമാനങ്ങളെടുത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നാണ് അവര്‍ വിട്ടുനിന്നത്. അത് എന്ത് കാരണം കൊണ്ടാണെങ്കിലും ശരിയായില്ലെന്ന് ബാലന്‍ പറഞ്ഞു. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും പ്രത്യേകം ഇമേജില്ലെന്നും അത് സര്‍ക്കാരിനേയുള്ളൂവെന്നും ബാലന്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!