പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി കുമ്മനം

തിരുവനന്തപുരം: കേന്ദ്രഭരണത്തിന്റെ തണലില്‍ വളര്‍ന്നു വരാന്‍ ശ്രമിച്ച ചില പാഴ്‌ച്ചെടികളെ വേരോടെ പിഴുതെറിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആശുപത്രിക്കിടക്കയില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. ഇനിയും ചില ഇത്തിള്‍ക്കണ്ണികള്‍ പാര്‍ട്ടിയില്‍ ഉണ്ട്. ശ്രദ്ധയില്‍പെട്ടാല്‍ അവയെയും ഇല്ലാതാക്കുമെന്നും കത്തില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!