ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റും കോട്ടയത്ത് സ്‌റ്റേഷന്‍ ഉപരോധം

കോട്ടയം: കോട്ടയം ജില്ലയില്‍ വീണ്ടും സി.പി.എം ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി തുടങ്ങിയ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!