കേസ് 2014 ല്‍ ഒത്തുതീര്‍ന്നത്, ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണോയെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് ബിനോയ്

0

തിരുവനന്തപുരം: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ബിനോയ് കോടിയേരി. 2014 ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പറയുന്നു. നിലവില്‍ തനിക്കെതിരെ കേസൊന്നുമില്ല. ഇതിന്റെ രേഖകള്‍ ഉടന്‍ തന്നെ ദുബായ് കോടതിയില്‍ സമര്‍പ്പിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here