ടി.പി. കേസ് പ്രതിയുടെ കല്യാണത്തിന് എ.എന്‍. ഷംസീര്‍, ഒപ്പം വിവാദവും

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിശലല അഞ്ചാം പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീര്‍. ഷംസീര്‍ പങ്കെടുത്തതോടെ പ്രതികളുടെ സി.പി.എം ബന്ധം വീണ്ടും ചര്‍ച്ചയ്ക്ക്.

ടി.പി. വധക്കേസില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് നേതാക്ക ആവര്‍ത്തിച്ചു പറയുന്നതിനിടെ ഷംസീര്‍ ചടങ്ങില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്. ഷംസീറിനെതിരെ സി.എം.പി നേതാക്കള്‍ രംഗത്തെത്തി. ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന ഷാഫി പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കല്യാണത്തിനാണ് പരോള്‍ ലഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!