കേന്ദ്രവും കേരളവും തമ്മില്‍ അടുത്തബന്ധം വേണമെന്നാണ് മോദി ആഗ്രഹിക്കുന്നു: കണ്ണന്താനം

നെടുമ്പാശ്ശേരി: കേന്ദ്രവും കേരളവും തമ്മില്‍ അടുത്തബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സംസ്ഥാന ബിജെപി നേതൃത്വം ഉജ്ജ്വല വരവേല്‍പ് നല്‍കി. സംസ്ഥാന ബിജെപിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെന്നത് അടിസ്ഥാനരഹിതമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!