ശശികലയക്ക് തിരിച്ചടി, രണ്ടില ചിഹ്നം പളനി സ്വാമി, പനീര്‍ സെല്‍വം പക്ഷത്തിന്

ഡല്‍ഹി: ശശികല വിഭാഗത്തിന്റെ ആവശ്യം തള്ളി. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി വിഭാഗത്തിന്. പനീര്‍ സെന്‍വവും പളനി സ്വാമിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒന്നായതോടെയാണ് ചിഹ്നം അവര്‍ക്ക് ലഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!