പത്രസമ്മേളനത്തിലെ പെരുമാറ്റം: മുകേഷിന് വിമര്‍ശനം

കൊല്ലം: താര സംഘടനയുടെ പത്രസമ്മേളന വേദിയിലെ മുകേഷ് എം.എല്‍.എയുടെ പെരുമാറ്റം സി.പി.എമ്മിന് അവമതിപ്പുണ്ടാക്കിയെന്ന് കൊല്ലാ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. ആക്രമത്തിനിരയായ നടിക്കൊപ്പമല്ല സര്‍ക്കാരെന്ന പ്രതീതി നടപടി ക്ഷണിച്ചു വരുത്തിയെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!