സി.കെ. ജാനുവിന് പുതിയ പാര്‍ട്ടി

ആലപ്പുഴ: എന്‍ഡിഎ പിന്തുണയില്‍ കളത്തിലിറങ്ങുമെങ്കിലും ബിജെപിയുടേയോ ബിഡിജെഎസിന്റെയോ ബാനറില്‍ മത്സരിക്കാനില്ലെന്ന്‌ ആദിവാസി ഗോത്രമഹാസഭാ നേതാവ്‌ സി കെ ജാനു. പുതിയ പാര്‍ട്ടിയുണ്ടാക്കി അതിന്‌ കീഴിലായിരിക്കും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്‌ഥാനത്തിലാകും എന്‍ഡിഎയുമായി സഹകരിക്കുക. ജനാധിപത്യ രാഷ്‌ട്രീയ സഭ എന്നായിരിക്കും പേര്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!