കോൺഗ്രസും ബിജെപിയും ധാരണയിലെത്തിയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയിലെത്തിയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നെന്ന് ഉമ്മൻചാണ്ടി. തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണിത്. കോൺഗ്രസ് ഒരിക്കലും ബിജെപിയുമായി കൂട്ടുകൂടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!