കെ സുരേന്ദ്രന്‍ നിയമനടപടിക്കൊരുങ്ങുന്നു

മഞ്ചേശ്വരം: ക്രോസ്‌വോട്ടിംഗും കള്ളവോട്ടുമാണ്‌ തന്റെ വിജയം തടഞ്ഞതെന്ന്‌ മഞ്ചേശ്വരത്തെ ബിജെപി സ്‌ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. നേരിയ വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ടതില്‍ കെ സുരേന്ദ്രന്‍ നിയമനടപടിക്കൊരുങ്ങുന്നു.

ഭരണവിരുദ്ധ വികാരം, ബിഡിജെഎസ്‌ പോലെയുള്ള മുന്നണിയുമായുള്ള ബന്ധം തുടങ്ങി ജയിക്കാന്‍ എല്ലാത്തരത്തിലും അനൂകൂല സാഹചര്യം ഉണ്ടായിട്ടും 89 വോട്ടുകള്‍ക്ക്‌ പരാജയപ്പെട്ടത്‌ സുരേന്ദ്രനെയും ബിജെപിയെയും നിരാശപ്പെടുത്തുകയാണ്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!