വി.എസിന്റെ പദവി: വീണ്ടും കേരളത്തില്‍ ചര്‍ച്ച

ഡല്‍ഹി: വി.എസ്. അച്യുതാനന്ദന് പദവി നല്‍കുന്നതു സംബന്ധിച്ച് കേരളാ ഘടകത്തിന് വീണ്ടും കേന്ദ്രത്തിന്റെ നിര്‍ദേശം. പദവി കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. കേരളത്തിലെ സി.പി.എം നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!