ബാര്‍ കോഴ: പാര്‍ട്ടി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മാണി

കോട്ടയം: ബാര്‍ കോഴക്കേസിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. മാണി. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മുന്നണിക്ക് വിഷമമുണ്ടാകും. ഗൂഡാലോചനയെക്കുറിച്ച് പാര്‍ട്ടിക്ക് നല്ല ബോധ്യമുണ്ട്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കുടുതല്‍ പ്രതികിരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!