സാമ്പത്തിക ഉപദേഷ്ടാവിന്റെ നിയമനം: കേന്ദ്രനേതൃത്വം ഇടപെടില്ല

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ സി.പി.എം കേന്ദ്ര നേതൃത്വം ഇടപെടില്ല. സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ നിയമനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കേണ്ട വിഷയമായതിനാലാണ് നേരിട്ട് ഇടപെടേണ്ടതില്ലെന്ന് നേതൃത്വം നിലപാട് സ്വീകരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!