കോണ്‍ഗ്രസ്സില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

ഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ സംഘടന തെരഞ്ഞെടുപ്പ് നടത്താന്‍ ഉന്നതതല തീരുമാനം. രാഹുലുമായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയിലാണ് തീരുമാനമായത്. ചര്‍ച്ചയ്ക്കു ശേഷം കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!