സമദൂരമെന്നത് യുക്തിരഹിത നിലപാടെന്ന് കോടിയേരി

തിരുവനന്തപുരം: മുന്നണികളോട് സമദൂരം പാലിക്കുമെന്നത് യുക്തിരഹിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ നിലപാട് വ്യക്തമാക്കല്‍. യു.ഡി.എഫ് വിട്ട ചരല്‍കുന്ന് തീരുമാനത്തെ സ്വാഗതം ചെയ്യുന്ന കോടിയേരി ബി.ജെ.പിയെ ഗുണഭോക്താക്കളാകാന്‍ അനുവദിച്ചുകൂടെന്നും പറഞ്ഞുവയ്ക്കുന്നു. യു.ഡി.എഫുമായി തെറ്റുന്ന കക്ഷികള്‍ സംഘപരിവാറിന്റെ തൊഴുത്തില്‍ ചെന്നുപെടുന്നതിനെതിരെ ജാഗ്രത വേണമെന്നും കോടിയേരി പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!