യുവാക്കളെ തഴയുന്നു; സി.ആർ. മഹേഷ് രാജിവച്ചു

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രതിനിധ്യം നൽകാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത്് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ. മഹേഷ് സ്ഥാനം രാജിവച്ചു.

കോൺഗ്രസിൽ എല്ലാ കാലത്തും ഗ്രൂപ്പുണ്ട്. അത് ഒരു യാഥാർഥ്യമാണ്. എന്നാൽ അതിന്റെ പേരിൽ സ്ഥാനാർഥി നിർണയ സമിതി യുവാക്കളെ പാടേ അവഗണിച്ചത് അംഗീകരിക്കാനാകില്ലെന്ന് മഹേഷ് പറഞ്ഞു. അർഹമായ പ്രാതിനിത്യം നൽകാൻ സമിതികൾ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!