മുരളീധരന്റെ പ്രസ്താവന പോസിറ്റീവായി കാണുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെയുള്ള കെ.മുരളീധരന്റെ പ്രസ്താവന പോസിറ്റീവായി കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.യുഡിഎഫ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ സമരം ശക്തമാക്കണമെന്നാണ് മുരളീധരന്‍ ഉദ്ദേശിച്ചതെന്നും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!