കേരള കോണ്‍ഗ്രസിലേത് കേവലം സീറ്റ് തര്‍ക്കമല്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്

കോട്ടയം: കേരള കോണ്‍ഗ്രസിലേത് കേവലം സീറ്റ് തര്‍ക്കമല്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ്. നേതാക്കള്‍ തീരുമാനം വഴിയെ പറയുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു. താന്‍ സീറ്റ് മോഹി അല്ല, ആയിരുന്നെങ്കില്‍ ഇതിനു മുന്‍പ് എത്ര തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു അപ്പോഴൊന്നും താന്‍ ഒരു തരത്തിലുള്ള വിഷയങ്ങളും ഉയര്‍ത്തിയിട്ടില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ്ജ് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!