രാജി മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല, തീരുമാനം എന്‍.സി.പി നിലപാടിനുശേഷമെന്ന് പിണറായി

രാജി മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല, തീരുമാനം എന്‍.സി.പി നിലപാടിനുശേഷമെന്ന് പിണറായി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയം എന്‍.സി.പിയുടെ തീരുമാനം അറിയിക്കാന്‍ വീണ്ടും സമയം അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 10.30 നു ശേഷം ദേശീയ നേതൃത്വവുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്ന് എന്‍.സി.പി. നേതൃത്വം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം പിണറായി വിജയന്‍ പറഞ്ഞു. രാജിക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്കു വിന്നിട്ടില്ല.
തോമസ് ചാണ്ടി പങ്കെടുത്താല്‍ യോഗത്തിന് എത്തില്ലെന്ന് സി.പി.ഐ നേതാക്കള്‍ അറിയിച്ചിരുന്നു. ഇത് അസ്വാഭാവിക നടപടിയായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!