പോലീസ് പിടികൂടി വിട്ടയച്ച യുവാവ് ജീവനൊടുക്കി

തൃശൂര്‍: പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. എങ്ങണ്ടിയൂര്‍ സ്വദേശി വിനായകാണ് മരണമടഞ്ഞത്. ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്്. പോലീസ് മര്‍ദ്ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!