പി.ടി. തോമസിനെ അപായപ്പെടുത്താന്‍ ശ്രമം

കൊച്ചി: കാറിന്റെ ടയറുകളുടെ ബോള്‍ട്ടുകള്‍ ഇളകിയ നിലയില്‍. പി.ടി. തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് സംശയം. വൈറ്റിലയില്‍ വച്ച് നാട്ടുകാരാണ് കാറിന്റെ ബോള്‍ട്ട് ഊരിയിരിക്കുന്നത് കണ്ടത്. ഇതേ തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ എം.എല്‍.എ പരാതി നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!