ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് നാലു ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ മരിച്ചു

മുംബൈ : ഒഎന്‍ജിസി ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് നാലു പേര്‍ മരിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. തീരസംരക്ഷസേന നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!