ഓഖി: കാണാതായവര്‍ക്കായി ലത്തിന്‍ സഭ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തിന്‍സഭ ഹൈക്കോടതിയിലേക്ക്. ഇതിനായി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുമെന്ന് സഭാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര വ്യക്തമാക്കി. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാതി നിലനില്‍ക്കുന്നതിനു പിന്നാലെയാണ് പുതിയ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!