ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു

ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു

കൊച്ചി: ഹൈക്കോടതിയുടെ മധ്യസ്ഥയില്‍ നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിലപാടില്‍ അയവുവരുത്താന്‍ മാനേജ്‌മെന്റോ നഴ്‌സുമാരോ തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയത്തിലായത്. 20,000 രൂപ അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തിലുറച്ച് നഴ്സുമാര്‍ ഉറച്ചുനിന്നു. നഴ്സുമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ നിലപാടെടുത്തു. നാളെ കൂട്ടയവധിയെടുത്ത് പ്രതിഷേധിക്കുമെന്നാണ് യു.എന്‍.എ അറിയിച്ചിരിക്കുന്നത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!