നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണം. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള ശമ്പള വര്‍ദ്ധനവ് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!