നഴ്‌സുമാരുടെ വേതനം നിശചയിക്കുന്നതിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു

ഡല്‍ഹി: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും വേതനം നിശ്ചയിക്കുന്നതിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. വേതനം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടന്‍മേലുള്ള തുടര്‍ നടപടികളാണ് തടഞ്ഞിട്ടുള്ളത്. കേരള പ്രൈവറ്റ് ഹോസ്പ്പിറ്റല്‍ അസോസിയേഷന്റേതാണ് നടപടി. കേസില്‍ നവംബര്‍ രണ്ടിന് വിശദമായ വാദം കേള്‍ക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!