തുലാവര്‍ഷം എത്തി, കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: തുലാവര്‍ഷമെത്തി. കേരളത്തില്‍ പലയിടങ്ങളിലും ഞായറാഴ്ച കനത്ത പെയ്തു. വരുന്ന മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ കനത്ത മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഞായറാഴ്ച തമിഴ്‌നാട്ടിലും ആന്ധ്രാതീരത്തും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലെത്തിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ചയുണ്ടാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!