നിമിഷ ഫാത്തിമയെക്കുറിച്ചുള്ള അന്വേഷണത്തില്‍ അതൃപ്തി, അമ്മ ദേശീയ വനിതാ കമ്മിഷനെ കണ്ടു

നിമിഷ ഫാത്തിമയെക്കുറിച്ചുള്ള അന്വേഷണത്തില്‍ അതൃപ്തി, അമ്മ ദേശീയ വനിതാ കമ്മിഷനെ കണ്ടു

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നെന്നു കരുതപ്പെടുന്ന നിമിഷ ഫാത്തിമ്മയുടെ അമ്മ ബിന്ദു ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയെ കണ്ടു. മകളെ കാണാതായതിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും മകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്നും ബിന്ദു പരാതിപ്പെട്ടു. മതം മാറ്റപെട്ടവരുടെ വീട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് രേഖ ശര്‍മ്മയുടെ കൂടിക്കാഴ്ച.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!