അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. സിബിഎസ്ഇയുടെ ഡല്‍ഹി ആസ്ഥാനവും തിരുവനന്തപുരത്തെ റീജിയണല്‍ ഓഫീസും റിപ്പോര്‍ട്ട് നല്‍കണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!