മുഖ്യമന്ത്രിയുടെ നീക്കത്തിന് റവന്യൂ മന്ത്രിയുടെ തട: മൂന്നാറില്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത് മരവിപ്പിച്ചു

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച നടപടി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഇറക്കിയ ഉത്തരവ് വിവാദമായതോടെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടാണ് മരവിപ്പിച്ചത്. നാലു ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!