പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിന്റെ മൃതദേഹം കിണറ്റില്‍

തൃശ്ശൂര്‍: പോലീസിനെ കണ്ട് പേടിച്ചോടിയ യുവാവിന്റെ മൃതദേഹം രണ്ട് ദിവസത്തിനുശേഷം കിണറ്റില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കാഞ്ഞിരത്തറ വീട്ടില്‍ ബാബുവിന്റെ മകന്‍ സജി(19)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ മാരാര്‍റോഡിലെ ഉപയോഗിക്കാതെ കിടന്ന കിണറ്റിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!