മേഘാലയയില്‍ കോണ്‍ഗ്രസിന് പ്രസിസന്ധി, 8 എം.എല്‍.എമാര്‍ രാജി വച്ചു

ഷില്ലോംഗ്: മേഘാലയയില്‍ ഭരണകക്ഷിയായ് കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരുടെ കൂട്ടരാജി. രണ്ട് മന്ത്രിമാരടക്കം എട്ടു എം.എല്‍.എമാരാണ് രാജി വച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.പി.പിയില്‍ ചേര്‍ന്നത്. രാജിവച്ചവരില്‍ അഞ്ചു പേര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരാണ്. ഇതോടെ 60 അംഗ നിയമസഭയില്‍ സര്‍ക്കാരിന്റെ അംഗബലം 24 ആയി ചുരുങ്ങി. മാര്‍ച്ചില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങല്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!