പ്രിന്‍സിപ്പലിന്റെ കേസര കത്തിച്ച സംഭവത്തില്‍ ആറു വിദ്യാര്‍ഥികളെ പുറത്താക്കി

കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ കേസര കത്തിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാക്കളടക്കം ആറു വിദ്യാര്‍ഥികളെ പുറത്താക്കി. കോളജ് യൂനിയന്‍ ചെയര്‍മാന്‍ അശ്വിന്‍ എസ്.എഫ്.ഐ നേതാക്കളായ ഹരികൃഷ്ണന്‍, അമീര്‍ എന്നിവരുള്‍പ്പടെ ആറു പേരെയാണ് കോളജില്‍ നിന്ന് പുറത്താക്കിയത്. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!