മിനിമം നിരക്ക് 8, ബസ് ചാര്‍ജ് വര്‍ദ്ധന ഉടന്‍

മിനിമം നിരക്ക് 8, ബസ് ചാര്‍ജ് വര്‍ദ്ധന ഉടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധന ഉടന്‍. മിനിമം നിരക്ക് ഒരു രൂപ കൂട്ടാന്‍ ഇടതു മുന്നണി യോഗം അനുമതി നല്‍കി. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അന്മിത തീരുമാനം ഉണ്ടായേക്കും. വര്‍ദ്ധന നടപ്പാക്കുന്നതോടെ ഓഡിനറി ബസ് ചാര്‍ജ് ഏഴില്‍ നിന്ന് എട്ടായും ഫാസ്റ്റിന്റേത് പത്തില്‍ നിന്ന് 11 രൂപയായും ഉയരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!