ലോ അക്കാദമി രണ്ടാംഘട്ട ചര്‍ച്ചയും പരാജയം

തിരുവനന്തപുരം: ലോ അക്കാദമി സമരം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി സംയുക്ത സമര സമിതിയുമായി നടത്തിയ രണ്ടാംഘട്ട ചര്‍ച്ചയും പരാജയം. മന്ത്രി മാനേജ്‌മെന്റ് പ്രതിനിധിയെപ്പോലെ പെരുമാറിയെന്ന് വിദ്യാര്‍ത്ഥികള്‍. സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചത് സമരത്തെ അട്ടിമറിക്കാനാണെന്നും സംയുക്ത സമരസമിതി ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!