ലോ അക്കാദമി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: ലോ അക്കാദമി പരിസരത്തുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. മണക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാറാണ് മരിച്ചത്. സമരപ്പന്തലിനു മുന്നിലൂടെ പോകവെ സംഘര്‍ഷത്തില്‍ പെടുകയായിരുന്നു ജബ്ബാര്‍ എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു സമരം നടക്കുന്ന അക്കാദമി പരിസരത്ത് എബിവിപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!