ലോ അക്കാദമി: എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍

ലോ അക്കാദമി: എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പന്ന്യന്‍

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. വിഷയത്തില്‍ സമവായ ചര്‍ച്ച പരാജയപ്പെടാന്‍ കാരണം എസ്എഫ്‌ഐയുടെ ഈഗോയെന്ന് അദ്ദേഹം ആരോപിച്ചു. ചില സംഘടനക മാനേജുമെന്റിന് പാദസേവ ചെയ്യുന്നു. ലോ അക്കാദമി വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!