ലാവ്‌ലിന്‍: പിണറായി വിജയന് സുപ്രിംകോടതിയുടെ നോട്ടിസ്

ലാവ്‌ലിന്‍: പിണറായി വിജയന് സുപ്രിംകോടതിയുടെ നോട്ടിസ്

ഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതിയുടെ നോട്ടിസ്. കേസില്‍ കുറ്റവിമുക്തരായ മറ്റ് രണ്ടു പേര്‍ക്കും കോടതി നോട്ടിസ് അയക്കും.വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍,  കെ.ജി. രാജശേഖരന്‍ നായരും എന്നിവരുടെ അപ്പീലുകളും പരിഗണിച്ച കോടതി ഇവരുടെ വിചാരണ സ്‌റ്റേ ചെയ്യാനും ഉത്തരവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!