ഭൂമി വിവാദത്തില്‍ മെത്രാന്‍ സമിതി ഇന്ന് അന്വേഷണം തുടങ്ങും

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് അധ്യക്ഷനായ അഞ്ചംഗ മെത്രാന്‍ സമിതി ഇന്ന് അന്വേഷണം തുടങ്ങും. അതിരൂപതയിലെ രണ്ട് സഹായ മെത്രാന്‍മാരുമായി സമിതി കൂടിക്കാഴ്ച നടത്തും. പത്തുമണിയോടെ വൈദിക സമിതി നിയോഗിച്ച ആറംഗ അന്വേഷണ കമ്മീഷനെ കാണും. മൂന്നിന് എറണാകുളം ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വൈദിക സമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!