കാട്ടുതീ: മരണം17 ആയി

0

മധുര: കുരങ്ങണിയിലെ കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ മധുരയില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. 60 ശതമാനം പൊള്ളലേറ്റ ഈറോഡ് സ്വദേശി ആര്‍. സതീഷ്‌കുമാറാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ മൂന്നുപേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടെന്നാണു വിവരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here