അഞ്ചല്‍ പീഡനം: നാട്ടുകാര്‍ നാടുകടത്തിയ കുടുംബം വീട്ടില്‍ മടങ്ങിയെത്തി

കൊല്ലം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാടുവിടേണ്ടി വന്ന, പീഡനത്തിനിരയായി കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബം തിരികെയെത്തി. രണ്ടു ദിവസം മുമ്പ് ഏരൂരില്‍ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് മരിച്ച കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും വീട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്. ദുര്‍നടത്തക്കാരാണെന്ന് ആരോപിച്ചായിരുന്നു ഇവരെ നാടുകടത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!