കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിനിമം നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിനിമം നിരക്ക് വര്‍ധിപ്പിച്ചു. നിലവില്‍ ആറു രൂപയായിരുന്ന മിനിമം നിരക്ക് ഏഴു രൂപയായാണ് വര്‍ധിപ്പിച്ചത്. മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഡീസല്‍ വില വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍, സ്വകാര്യ ബസുകളുടെ നിരക്കുമായി ഏകീകരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!