മെട്രോയുടെ രണ്ടാം ഘട്ടം ട്രാക്കിലായി

മെട്രോയുടെ രണ്ടാം ഘട്ടം ട്രാക്കിലായി

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോയുടെ രണ്ടാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരവികസന, ഭവനനിര്‍മാണ സഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ ടൗണ്‍ ഹാളിലായിരുന്നു ഉദ്ഘാടനം. നേരത്തെ ഇവര്‍ കലൂര്‍ സ്‌റ്റേഡിയത്തിനു സമീപത്തുള്ള സ്‌റ്റേഷനില്‍ നിന്ന് മഹാരാജാസ് വരെ മെട്രോയില്‍ യാത്ര ചെയ്തു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!