മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം, സഭ ബഹിഷ്‌കരിച്ചു

മന്ത്രി ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം, സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടു. ബഹളത്തിനിടെ, സ്പീക്കര്‍ നിര്‍ദേശിച്ചതനുസരിച്ച് ആരോഗ്യ മന്ത്രി മറുപടി പറഞ്ഞു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!