കാരുണ്യ: ഉമ്മന്‍ ചാണ്ടി, മാണി എന്നിവര്‍ക്ക് ക്ലീന്‍ ചീറ്റ്

തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിലെ ക്രമക്കേടുകളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി കെ.എം. മാണി എന്നിവര്‍ക്ക് വിജിലന്‍സ് ക്ലീന്‍ ചീറ്റ്. പദ്ധതി നടത്തിപ്പില്‍ ഇരുരും അഴിമതി നടത്തിയതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, 500 രൂപയ്ക്കു താഴെ സഹായം നല്‍കിയതില്‍ ഇടനിലക്കാര്‍ ചൂഷണം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!