കര്‍ണാടകയില്‍ 12ന് തെരഞ്ഞെടുപ്പ്

0
1

ഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്് മെയ് 12ന് നടക്കും. വോട്ടെണ്ണല്‍ 15ന്. പത്രികാസമര്‍പ്പണം 24ന് അവസാനിക്കും. 27 വരെ പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17നു പുറപ്പെടുവിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓം പ്രകാശ് റാവത്ത് വ്യക്തമാക്കി. 4.96 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here