കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. കണ്ണൂരിലെ സി.പി.എം- ബി.ജെ.പി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. നാളെ നടക്കുന്ന സര്‍വ്വ കക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് ചര്‍ച്ച.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!