അബ്രാഹ്മണ ശാന്തിക്കാര്‍ക്ക് നിയമനം: അഭിനന്ദിച്ച് കമലഹാസന്‍

ചെന്നൈ: 36 അബ്രാഹ്മണ ശാന്തിക്കാര്‍ക്ക് നിയമനം നല്‍കിയ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും നടന്‍ കമലഹാസന്റെ അഭിനന്ദനം. ഈ തീരുമാനത്തിലൂടെ തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ സ്വപ്‌നങ്ങളാണ് നടപ്പായതെന്നൂം കമലഹാസന്‍ ഫേസ് ബക്ക് പോസ്റ്റില്‍ കുറിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!