യുവാവിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ശാരിക മരിച്ചു

പത്തനംതിട്ട: യുവാവിന്റെ ആക്രമണത്തില്‍ പൊള്ളലേറ്റ് കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കടമ്മനിട്ട കരീത്തെറ്റ കോളനിയിലെ ശാരിക(17) മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുകഴിഞ്ഞ ദിവസമാണ് ശാരികയെ എയര്‍ ആംബുലന്‍സില്‍ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്. കേസിലെ പ്രതി സജില്‍ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!